അബ്ദുല്‍ഖാദര്‍ കുദിര്‍

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖംമൂലം മരിച്ചു. മൊഗറിലെ അബ്ദുല്‍ഖാദര്‍ കുദിര്‍ (50) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. എസ്.വൈ.എസിന്റെ സജീവ പ്രവര്‍ത്തകനാണ്. മുഹമ്മദ് കുഞ്ഞി കുദിറിന്റെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: ജാസ്മിന്‍. മക്കള്‍: നഹല, നബീല, മസീന്‍. സഹോദരങ്ങള്‍: സലാം, സഹീദ്, മിസ്‌രിയ.

Related Articles
Next Story
Share it