അബ്ദുല്‍ ഖാദര്‍ പെയിന്റര്‍

കാസര്‍കോട്: തളങ്കര ഖാസിലൈനില്‍ താമസക്കാരനായ അബ്ദുല്‍ ഖാദര്‍ പെയിന്റര്‍ (63) അന്തരിച്ചു. പരേതരായ ഇബ്രാഹിമിന്റെയും ഉമ്മാലിമ്മയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ഉമൈബ, അബ്ദുല്‍ റഷീദ് (മുസ്‌ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്), ജാസ്മിന്‍, ഷഹര്‍ബാന്‍, ഖുബ്‌റ, ഫൈറൂസ, ഉമ്മു അലീമ, മാലിക്ക്, അസീബ്, ജാമിദ്. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി പള്ളിക്കര, സക്കീര്‍ തളങ്കര, ഇബ്രാഹിം ആദൂര്‍, റഷീദ് ചേരങ്കൈ, നദീം ഫോര്‍ട്ട് റോഡ്, നിയാസ് ഉദുമ, റിവാന, റംല. സഹോദരങ്ങള്‍: അബ്ദുല്ല […]

കാസര്‍കോട്: തളങ്കര ഖാസിലൈനില്‍ താമസക്കാരനായ അബ്ദുല്‍ ഖാദര്‍ പെയിന്റര്‍ (63) അന്തരിച്ചു. പരേതരായ ഇബ്രാഹിമിന്റെയും ഉമ്മാലിമ്മയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ഉമൈബ, അബ്ദുല്‍ റഷീദ് (മുസ്‌ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്), ജാസ്മിന്‍, ഷഹര്‍ബാന്‍, ഖുബ്‌റ, ഫൈറൂസ, ഉമ്മു അലീമ, മാലിക്ക്, അസീബ്, ജാമിദ്. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി പള്ളിക്കര, സക്കീര്‍ തളങ്കര, ഇബ്രാഹിം ആദൂര്‍, റഷീദ് ചേരങ്കൈ, നദീം ഫോര്‍ട്ട് റോഡ്, നിയാസ് ഉദുമ, റിവാന, റംല. സഹോദരങ്ങള്‍: അബ്ദുല്ല മേസ്തിരി, പരേതനായ അബ്ദുല്‍ റഹ്‌മാന്‍, ഖിളര്‍, സുബൈര്‍, അസ്മ, നബീസ, സുബൈദ, ജമീല, റാബിയ, നസിയ, റുഖിയ.

Related Articles
Next Story
Share it