അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍

സീതാംഗോളി: ഇന്ദിര നഗര്‍ പള്ളിയില്‍ ദീര്‍ഘകാലം ഇമാമും സീതാംഗോളിയില്‍ താമസക്കാരനുമായ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ (60) അന്തരിച്ചു. ഭാര്യ: ബീവി. മക്കള്‍: അഷ്‌റഫ് (ദുബായ്), ബല്‍കീസ്. മരുമകള്‍: സാജിത മൊഗ്രാല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഹാജി ഈശ്വരമംഗലം, ആയിഷ അന്നടുക്ക, റുഖിയ പള്ളത്തൂര്‍, ഫാത്തിമ ഈശ്വരമംഗലം, ഖദീജ.

Related Articles
Next Story
Share it