അബ്ദുല്‍ ഹമീദ്

മാങ്ങാട്: ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടയില്‍ തെങ്ങ് കയറ്റ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മാങ്ങാട് ക്വട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ ഹമീദാ(58)ണ് മരിച്ചത്. കൊല്ലം സ്വദേശിയായ ഹമീദ് 20 വര്‍ഷമായി മാങ്ങാടാണ് താമസം. ഭാര്യ: ജമീല. മക്കള്‍: അലി, സെമീര്‍, ഫാത്തിമത്ത് സെറീറ, ഇബ്രാഹിം ബാദ്ഷ.

Related Articles
Next Story
Share it