അബ്ദുല്‍ ഹമീദ് കൊരക്കോട്

ചെര്‍ക്കള: കൊരക്കോട് ബിലാല്‍ നഗര്‍ സ്വദേശിയും ഇന്ദിരാ നഗറില്‍ താമസക്കാരനുമായ കമ്പാര്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് (61) അന്തരിച്ചു. ഭാര്യ: നസ്രിയ. മക്കള്‍: ശുഹൈല്‍ (ദുബായ്), ശുഹൈബ് (ദുബായ്), ശിബില. സഹോദരങ്ങള്‍: നഫീസ അണങ്കൂര്‍, അഹമ്മദ് അലി കൊരക്കോട്, ദൈനബി നെല്ലിക്കുന്ന്, മൈമൂന എരിയാല്‍. മയ്യത്ത് തളങ്കര മാലിക്ക് ദീനാര്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it