അബ്ദുല്‍ ഹമീദ്

ഷിരിബാഗിലു: മഞ്ചത്തടുക്കയിലെ അബ്ദുല്‍ ഹമീദ് (52) ഹൃദയാഘാതം മൂലം മരിച്ചു. മൊയ്തീന്‍ കുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: മറിയംബി. മക്കള്‍: ഷംസീര്‍, മുബഷിര്‍, മുര്‍ഷിദ്, മുസമ്മില്‍, ഫിദ.

Related Articles
Next Story
Share it