സി.എല്‍. അബ്ദുല്‍ഹമീദ്

കാസര്‍കോട്: കൊല്ലമ്പാടി ജുമാമസ്ജിദ് റോഡിലെ സി.എല്‍ അബ്ദുല്‍ ഹമീദ് (77) അന്തരിച്ചു. പരേതനായ ചെമനാട് സി.എല്‍ മൊയ്തീന്‍കുട്ടിഹാജിയുടേയും (തായലങ്ങാടി സീന ചപ്പല്‍സ്) സി.എച്ച് ദൈനബിയുടേയും മകനാണ്. ഭാര്യ: റസിയ തലശ്ശേരി. മക്കള്‍: സലീന, സബീന. മരുമക്കള്‍: പി.എം മുഹമ്മദ് അന്‍വര്‍ ചെമനാട്, സി.എല്‍ യാസിര്‍ (ചെമനാട് ജമാഅത്ത് ഹൈസ്‌കൂള്‍ അധ്യാപകന്‍). സഹോദരങ്ങള്‍: സി.എല്‍ അബ്ദുല്‍ജലീല്‍, സി.എല്‍ അഹമദ്, സുബൈദ മേല്‍പറമ്പ്, കുഞ്ഞിബി ബേവിഞ്ച, സുഹറാബി കാഞ്ഞങ്ങാട്, മൈമൂന കൊല്ലമ്പാടി, പരേതനായ സി.എല്‍ അബ്ദുല്‍ഹക്കീം ഹാജി.

Related Articles
Next Story
Share it