അബ്ദുല്‍ ഗഫൂര്‍

വിദ്യാനഗര്‍: ബി.എസ്.എന്‍.എല്‍. വിദ്യാനഗര്‍ എക്‌സ്‌ചേഞ്ചിന് സമീപം പലചരക്കുകട നടത്തിയിരുന്ന പടുവടുക്കം ബൈത്തുല്‍ മറിയമ്മിലെ കെ.പി. അബ്ദുല്‍ ഗഫൂര്‍(66) അന്തരിച്ചു. പരേതരായ കെ.പി. മുഹമ്മദ് മാസ്റ്ററുടെയും മറിയമ്മിന്റെയും മകനാണ്. ഭാര്യ:സൈനബ (ചെമ്പരിക്ക). മക്കള്‍: നിയാസ്, സാദിഖ്, സല്‍മാന്‍, അല്‍ അമീന്‍, ലുക്മാന്‍, മറിയം ജുമാന. മരുമക്കള്‍: മുബാഷിറ (കാഞ്ഞങ്ങാട്), അര്‍ഷാന (ചട്ടഞ്ചാല്‍), നസീമ (നെല്ലിക്കട്ട). സഹോദരങ്ങള്‍: കെ.പി.ഹമീദ് മാസ്റ്റര്‍, അബ്ദുള്‍ ജബ്ബാര്‍, ആയിഷ, സൈനബ, ജമീല, റൂഖിയ, പരേതരായ അമാനുള്ള, റഹ്‌മത്തുള്ള, ബീഫാത്തിമ.

Related Articles
Next Story
Share it