സി.എച്ച്. അബ്ദുല്‍ ബഷീര്‍

ചെമ്മനാട്: പഴയകാല ഉരു ഉടമ ചെമനാട് വടക്കുംഭാഗത്തെ പരേതനായ സി.എച്ച്. അബ്ദുല്‍ ഖാദറിന്റെയും കൊളംബക്കാല്‍ ബീഫാത്തിമയുടെ മകനും പഴയകാല ഫ്‌ളോര്‍മില്‍ ഉടമയുമായ സി.എച്ച്. അബ്ദുല്‍ ബഷീര്‍ (70) അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: റഈസ, റഈസ്(ദുബായ്), റിസ്വാന, റിഫായത്ത്. മരുമക്കള്‍: ശിഹാബ് തളങ്കര, ഹക്കീം തളങ്കര. സഹോദരങ്ങള്‍: സി.എച്ച്. മറിയമ്മ, സി.എച്ച്. അഹമ്മദ്, സി.എച്ച്. ജലീല്‍, സി.എച്ച്. റസാഖ് പാലോത്ത്, സി.എച്ച്. ഹമീദ്, സി.എച്ച്. ഹനീഫ, സി.എച്ച്. ഖദീജ, പരേതരായ സി.എച്ച്. ഷാഫി, സി.എച്ച്. ലത്തീഫ്.

Related Articles
Next Story
Share it