അബ്ദുല്‍ അസീസ് ഗുഡ്‌വില്‍

കാസര്‍കോട്: മുംബൈയിലെ ഗുഡ്‌വില്‍ ടൈവര്‍ക്‌സ് മാനേജിംഗ് പാര്‍ട്ണര്‍ അബ്ദുല്‍ അസീസ് ഗുഡ്‌വില്‍ (69) അന്തരിച്ചു. തായലങ്ങാടി മുസ്ല്യാര്‍ ഹൗസില്‍ പരേതനായ മഹമൂദ് ഹാജിയുടേയും ടി.എ റുഖിയാബിയുടേയും മകനാണ്. ഭാര്യ: അസ്മ. മക്കള്‍: അസ്‌നബ് അസീസ്, അസ്ജാദ് അസീസ് (ഇരുവരും ദുബായ്). സഹോദരങ്ങള്‍: ഫാത്തിമാബി, മൈമൂന, മജീദ് ഗുഡ്‌വില്‍ (മുംബൈ), പരേതരായ ജമീല, ആയിഷ.

Related Articles
Next Story
Share it