അബ്ബാസ് മുസ്ല്യാര്‍

കുമ്പള: കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ അബ്ബാസ് മുസ്ല്യാര്‍ (75) അന്തരിച്ചു.തളങ്കര മാലിക്ക് ദീനാര്‍, മംഗളൂരു, കുമ്പള, ബംബ്രാണ, കൊടിയമ്മ, ഉളുവാര്‍ എന്നിവിടങ്ങളില്‍ മുദരിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഹാജറ ഉമ്മ. മക്കള്‍: റിയാന, തസ്‌നീം.മരുമക്കള്‍: ഇബ്രാഹിം മുസ്ലിയാര്‍, അബ്ദുല്‍ഹമീദ്. മയ്യത്ത് കുമ്പള ബദരിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

കുമ്പള: കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ അബ്ബാസ് മുസ്ല്യാര്‍ (75) അന്തരിച്ചു.
തളങ്കര മാലിക്ക് ദീനാര്‍, മംഗളൂരു, കുമ്പള, ബംബ്രാണ, കൊടിയമ്മ, ഉളുവാര്‍ എന്നിവിടങ്ങളില്‍ മുദരിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഹാജറ ഉമ്മ. മക്കള്‍: റിയാന, തസ്‌നീം.
മരുമക്കള്‍: ഇബ്രാഹിം മുസ്ലിയാര്‍, അബ്ദുല്‍ഹമീദ്. മയ്യത്ത് കുമ്പള ബദരിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it