അബ്ബാസ് ഹാജി

വിദ്യാനഗര്‍: വിദ്യാനഗര്‍ ചാല റോഡിലെ വലിയവളപ്പില്‍ അബ്ബാസ് ഹാജി (72) അന്തരിച്ചു. നേരത്തെ ചെങ്കല്ല് ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ദൈനബി. ഏകമകന്‍: അബ്ദുല്‍ മന്‍സൂര്‍ (ദുബായ്). മരുമകള്‍: ഫാത്തിമത്ത് റൈഹാബി. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ്, പരേതരായ അബ്ദുല്ല, ഇബ്രാഹിം, മഹമൂദ്.

Related Articles
Next Story
Share it