അബ്ബാസ് ഹാജി
മുണ്ട്യത്തടുക്ക: ഗുണാജെ പൊസളിഞ്ചയിലെ പ്രവാസിയും കര്‍ഷകനുമായ അബ്ബാസ് ഹാജി (72) അന്തരിച്ചു. എസ്.വൈ.എസ് എന്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായിരുന്നു. ഗുണാജെ ജമാഅത്ത് കമ്മിറ്റി മുന്‍ സെക്രട്ടറിയാണ്. ഭാര്യ: ഖദീജ. മക്കള്‍: ഫാത്തിമത്ത് ബുഷ്‌റ, സാഹിറ, സാക്കിറ. മരുമക്കള്‍: അബൂബക്കര്‍ (കൊടിയമ്മ), ജബ്ബാര്‍ (പൊയിനാച്ചി), മുസ്താഖ് (കളനാട്). സഹോദരങ്ങള്‍: നഫീസ, പരേതരായ ഖദീജ, സീതിക്കുഞ്ഞി, അബ്ദുല്‍ഖാദര്‍, യുസുഫ്, അന്താഞ്ഞി.