അബ്ബാസ് ഹാജി

തെക്കില്‍: തെക്കിലിലെ പൗരപ്രമുഖനും പ്രമുഖ കോണ്‍ട്രാക്ടറുമായ എരിയാല്‍ അബ്ബാസ് ഹാജി (75) അന്തരിച്ചു. തെക്കില്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഷരീഫ്, അഹമ്മദലി, നസീര്‍ (എല്ലാവരും ഗള്‍ഫ്), താഹിറ. മരുമക്കള്‍: അബ്ദുല്‍റഹ്‌മാന്‍, മറിയം, സഫീന, റാബിയ. സഹോദരങ്ങള്‍: നബീസ, ഉമ്മാലി, പരേതരായ അഹമദ് കുഞ്ഞി, ആയിഷ.

Related Articles
Next Story
Share it