അബ്ബാസ് ഹാജി
കോളിയടുക്കം: മൂഡംബയലിലെ പൗരപ്രമുഖനും കര്‍ഷകനുമായ അബ്ബാസ് ഹാജി (85) അന്തരിച്ചു. മൂഡംബയല്‍ ജുമാമസ്ജിദ് നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ദൈനബി. മക്കള്‍: ജമീല, താഹിറ, നജ്മുന്നിസ. മരുമക്കള്‍: ഉബൈദുല്ല ചെമ്പരിക്ക, മുഹമ്മദ് കുഞ്ഞി ചാല, പരേതനായ അബ്ദുല്‍ഖാദര്‍ ചെമ്പരിക്ക. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, മഹമൂദ്, അബ്ദുല്‍ഖാദര്‍, മൊയ്തു, അബ്ദുഹാജി, പരേതനായ അബ്ദുല്ലകുഞ്ഞി, അബൂബക്കര്‍, ആയിഷ, ബീഫാത്തിമ.

കോളിയടുക്കം: മൂഡംബയലിലെ പൗരപ്രമുഖനും കര്‍ഷകനുമായ അബ്ബാസ് ഹാജി (85) അന്തരിച്ചു. മൂഡംബയല്‍ ജുമാമസ്ജിദ് നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ദൈനബി. മക്കള്‍: ജമീല, താഹിറ, നജ്മുന്നിസ. മരുമക്കള്‍: ഉബൈദുല്ല ചെമ്പരിക്ക, മുഹമ്മദ് കുഞ്ഞി ചാല, പരേതനായ അബ്ദുല്‍ഖാദര്‍ ചെമ്പരിക്ക. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, മഹമൂദ്, അബ്ദുല്‍ഖാദര്‍, മൊയ്തു, അബ്ദുഹാജി, പരേതനായ അബ്ദുല്ലകുഞ്ഞി, അബൂബക്കര്‍, ആയിഷ, ബീഫാത്തിമ.