അബ്ബാസ് ഹാജി

ഇച്ചിലംപാടി: ഇച്ചിലംപാടിയിലെ പൗരപ്രമുഖന്‍ അബ്ബാസ് ഹാജി ഇച്ചിലമ്പാടി (90) അന്തരിച്ചു. ഭാര്യ: ഖദീജ, മക്കള്‍: യൂസുഫ്, നൂറുദ്ദീന്‍ (മുഹിമ്മാത്ത് ദുബായ് കമ്മിറ്റി അംഗം), ശരീഫ് (മുഹിമ്മാത്ത് ആന്റ് ഐ.സി.എഫ് ദമാം കമ്മിറ്റി സെക്രട്ടറി), ആയിഷ, നഫീസ, ആമിന, സുഹറ, സകീന. മരുമക്കള്‍: മുഹമ്മദ്, മഹമൂദ്, മുഹമ്മദ്, ഷാഫി, ലത്തീഫ്, മൈമൂന, നൂരിദ, ഹാജറ. നിര്യാണത്തില്‍ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അനുശോചിച്ചു.

ഇച്ചിലംപാടി: ഇച്ചിലംപാടിയിലെ പൗരപ്രമുഖന്‍ അബ്ബാസ് ഹാജി ഇച്ചിലമ്പാടി (90) അന്തരിച്ചു. ഭാര്യ: ഖദീജ, മക്കള്‍: യൂസുഫ്, നൂറുദ്ദീന്‍ (മുഹിമ്മാത്ത് ദുബായ് കമ്മിറ്റി അംഗം), ശരീഫ് (മുഹിമ്മാത്ത് ആന്റ് ഐ.സി.എഫ് ദമാം കമ്മിറ്റി സെക്രട്ടറി), ആയിഷ, നഫീസ, ആമിന, സുഹറ, സകീന. മരുമക്കള്‍: മുഹമ്മദ്, മഹമൂദ്, മുഹമ്മദ്, ഷാഫി, ലത്തീഫ്, മൈമൂന, നൂരിദ, ഹാജറ.
നിര്യാണത്തില്‍ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അനുശോചിച്ചു.

Related Articles
Next Story
Share it