അബ്ബാസ് നീരോളി
മൊഗ്രാല്‍: പ്രവാസിയും ഹോട്ടല്‍ ഉടമയുമായിരുന്ന മൊഗ്രാല്‍ മൈമൂണ്‍ നഗറിലെ അബ്ബാസ് നീരോളി (60) അന്തരിച്ചു. ദുബായ്, സൗദി, മുംബൈ എന്നിവിടങ്ങളില്‍ ഹോട്ടല്‍ നടത്തിപ്പുകാരനായും കുക്കായും ജോലി ചെയ്തിരുന്നു. പ്രവാസത്തിന് ശേഷം നാട്ടിലെത്തിയ ശേഷം ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ കുക്കായും പൊറോട്ട മേക്കാറായും ജോലി ചെയ്തിരുന്നു. കുമ്പള ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിക്ക് സമീപം കാന്റീനില്‍ ജോലിചെയ്തുവരികയായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ബാസ് എസ്.വൈ.എസ് മൈമൂന്‍ നഗര്‍ ശാഖ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. മൈന്മൂണ്‍ നഗര്‍ സ്‌കൂള്‍ ടീച്ചര്‍ […]

മൊഗ്രാല്‍: പ്രവാസിയും ഹോട്ടല്‍ ഉടമയുമായിരുന്ന മൊഗ്രാല്‍ മൈമൂണ്‍ നഗറിലെ അബ്ബാസ് നീരോളി (60) അന്തരിച്ചു. ദുബായ്, സൗദി, മുംബൈ എന്നിവിടങ്ങളില്‍ ഹോട്ടല്‍ നടത്തിപ്പുകാരനായും കുക്കായും ജോലി ചെയ്തിരുന്നു. പ്രവാസത്തിന് ശേഷം നാട്ടിലെത്തിയ ശേഷം ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ കുക്കായും പൊറോട്ട മേക്കാറായും ജോലി ചെയ്തിരുന്നു. കുമ്പള ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിക്ക് സമീപം കാന്റീനില്‍ ജോലിചെയ്തുവരികയായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ബാസ് എസ്.വൈ.എസ് മൈമൂന്‍ നഗര്‍ ശാഖ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. മൈന്മൂണ്‍ നഗര്‍ സ്‌കൂള്‍ ടീച്ചര്‍ സുബൈദയാണ് ഭാര്യ. മക്കള്‍ :അഫ്രൂസ്, അഫ്‌റാസ്, പരേതയായ സുഹീറ. സഹോദരങ്ങള്‍ :ഹസന്‍, സുഹ്റ, ജമീല, ഫാത്തിമ.