തളങ്കര: തളങ്കര ജദീദ് റോഡ് പട്ടേല്‍റോഡിലെ കെ.പി അബ്ബാസ് (65) അന്തരിച്ചു. പരേതരായ മുഹമ്മദ് കുഞ്ഞിയുടേയും ജമീലയുടേയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സമീര്‍, സുമയ്യ, കബീര്‍, തബ്ഷീര്‍, സഫീറ. മരുമക്കള്‍: സലീം ചെമനാട്, ബഷീര്‍ കല, ഷബീബ, ഷാന, ജസ്റിന്‍. സഹോദരങ്ങള്‍: അബ്ദുല്‍റഹിം, ആമിന, ആയിഷ, സൈനബ. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.