അബ്ബാസ്

നായന്മാര്‍മൂല: സി.പി.എം. പാണലം-1 ബ്രാഞ്ച് മെമ്പര്‍ അബ്ബാസ് കെ.എ. കുന്നില്‍ (75) അന്തരിച്ചു. ഭാര്യമാര്‍: ഉമ്മലിയുമ്മ, നഫീസ. മക്കള്‍: ആയിഷ, സൈനബ, ഹനീഫ, ഇല്ല്യാസ്, അഷ്‌റഫ്, റുബീന, റുക്സാന, ലത്തീഫ്. മരുമക്കള്‍: ഫിറോസിയ, സംസീന, മുഹമ്മദ് പി.എ, അഷ്റഫ്, ഖാദര്‍ ആലമ്പാടി. സഹോദരങ്ങള്‍: പരേതനായ മടിക്കേരി അബൂബക്കര്‍, കോളിക്കടവ് ആമു, ചെങ്കള പഞ്ചായത്ത് മുന്‍ മെമ്പര്‍ ഇബ്രാഹിം ഹാജി, ഉമ്മര്‍ ഹാജി, ഹമീദ്.

Related Articles
Next Story
Share it