അബ്ബാസ്

മാങ്ങാട്: മീത്തല്‍ മാങ്ങാട്ടെ വ്യാപാരി എം. അബ്ബാസ് (63) അന്തരിച്ചു. തൊട്ടിയില്‍ ഹൈദ്രോസ് പള്ളി പ്രസിഡണ്ടാണ്. പരേതരായ സൂപ്പി ഹാജിയുടെയും സുലൈഖയുടെയും മകനാണ്. ഭാര്യ: റാബിയ. മക്കള്‍: നിഷാന, സഫൂറ, സുലൈഖ, മൊയിനുദ്ദീന്‍, മുഹമ്മദ്, അഫ്രീദ. മരുമക്കള്‍: മുഹമ്മദ്, കബീര്‍, യൂസുഫ്. സഹോദരങ്ങള്‍: ബീബി, അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ ഖാദര്‍.

Related Articles
Next Story
Share it