പാറവളപ്പില്‍ അബ്ബാസ്

മൊഗ്രാല്‍: പഴയകാല പ്രവാസി മൊഗ്രാല്‍ കടവത്ത് പി.ആര്‍ ഹൗസിലെ പാറവളപ്പില്‍ അബ്ബാസ് (75) അന്തരിച്ചു. രണ്ട് വര്‍ഷത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: പി.ആര്‍ ഫസല്‍ (ദുബായ്), ആയിഷ. മരുമക്കള്‍: ഫായിസ, അബ്ദുല്ല പെര്‍വാഡ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ പാറവളപ്പ്, പരേതയായ ആയിഷ.

Related Articles
Next Story
Share it