അബ്ബാസ്
നീര്‍ച്ചാല്‍: കടംബളയിലെ ഗുഡ്ഡ അബ്ബാസ് എന്ന ജി.എം അബ്ബാസ് (65) അന്തരിച്ചു. വര്‍ഷങ്ങളോളമായി അസുഖം മൂലം വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. മുസ്ലീംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അഷ്‌റഫ്, ഷബീര്‍, നിസാമുദ്ദീന്‍, ഖലീല്‍, റാഷിദ, പരേതനായ സക്കരിയ. മരുമക്കള്‍: ഹസീന, സൈനബ, ശാസീന, നാഷിദ, യുസുഫ്. സഹോദരങ്ങള്‍: എറുമുഞ്ഞി, കുഞ്ഞാലി, ഉമ്മാലി, മറിയുമ്മ, ബീഫാത്തിമ, ആസ്യമ്മ, പരേതരായ അബ്ദുല്ല, ഇബ്രാഹിം, ഖദീജ.