എം. അബ്ബാസ്

കാസര്‍കോട്: ഉളിയത്തടുക്കത്ത് താമസിക്കുന്ന ചെമനാട് സ്വദേശി എം. അബ്ബാസ് (65) അന്തരിച്ചു. പരേതനായ നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടി അഹമ്മദ് മുക്രിയുടെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: അലീമ. മക്കള്‍: ശിഹാബ്, ഫരീദ, മറിയുമ്മ, ആസ്യമ്മ. മരുമക്കള്‍: ഹമീദ് മലങ്കള (സബ് ട്രഷറി ഓഫീസ്, കാസര്‍കോട്), ജബ്ബാര്‍ എരുതുംകടവ്, ജമാല്‍ മൊഗ്രാല്‍ പുത്തൂര്‍, മസ്‌റിഫ. സഹോദരങ്ങള്‍: മുഹമ്മദ് മൊഗ്രാല്‍, ഉമ്മാലി, ഹവ്വമ്മ, പരേതനായ അബ്ദുല്ല പുള്ളത്തൊട്ടി.

Related Articles
Next Story
Share it