അബ്ബാസ് തെക്കേക്കര

ഉദുമ: തെക്കേക്കര രിഫായിയ്യ പള്ളിക്ക് സമീപത്തെ അബ്ബാസ് തെക്കേക്കര (74) അന്തരിച്ചു. വര്‍ഷങ്ങളോളം അല്‍ഐനില്‍ മെഡിക്കല്‍ ഷോപ്പില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്നു. നാട്ടില്‍ തിരിച്ചെത്തി ഉദുമ റെയില്‍വേ ഗേറ്റിന് സമീപം ഉദുമ മെഡിക്കല്‍സ് എന്ന പേരില്‍ മരുന്ന് കട നടത്തിയിരുന്നു. പഴയകാല ഫുട്‌ബോള്‍ താരം കൂടിയാണ്. ഉദുമ പടിഞ്ഞാര്‍ കാനത്ത് വളപ്പിലെ പരേതരായ അബ്ദുല്ല ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: സഹീര്‍, സമീര്‍ (ഖത്തര്‍), സാഹിദ്, നസീമ. മരുമക്കള്‍: അഷ്‌റഫ് കാഞ്ഞങ്ങാട്, മുബീന പള്ളിക്കര, […]

ഉദുമ: തെക്കേക്കര രിഫായിയ്യ പള്ളിക്ക് സമീപത്തെ അബ്ബാസ് തെക്കേക്കര (74) അന്തരിച്ചു. വര്‍ഷങ്ങളോളം അല്‍ഐനില്‍ മെഡിക്കല്‍ ഷോപ്പില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്നു. നാട്ടില്‍ തിരിച്ചെത്തി ഉദുമ റെയില്‍വേ ഗേറ്റിന് സമീപം ഉദുമ മെഡിക്കല്‍സ് എന്ന പേരില്‍ മരുന്ന് കട നടത്തിയിരുന്നു. പഴയകാല ഫുട്‌ബോള്‍ താരം കൂടിയാണ്. ഉദുമ പടിഞ്ഞാര്‍ കാനത്ത് വളപ്പിലെ പരേതരായ അബ്ദുല്ല ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: സഹീര്‍, സമീര്‍ (ഖത്തര്‍), സാഹിദ്, നസീമ. മരുമക്കള്‍: അഷ്‌റഫ് കാഞ്ഞങ്ങാട്, മുബീന പള്ളിക്കര, ഫബീന കണ്ണൂര്‍, ഫാത്തിമ നീലേശ്വരം. സഹോദരങ്ങള്‍: ഷാഫി എഞ്ചിനീയര്‍ ഉദുമ, ഡോ. അബൂബക്കര്‍ (ദുബായ്), മര്‍ഹൂമ കാനത്ത്‌വളപ്പ്, മാഞ്ഞു, പരേതരായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (റിട്ട. എ.ഇ.ഒ കാസര്‍കോട്), മൊയ്തീന്‍ കുഞ്ഞി, നഫീസ കണ്ണംകുളം.

Related Articles
Next Story
Share it