ആണ്ടി മണിയാണി

മുന്നാട്: പള്ളത്തിങ്കാല്‍ കൊല്ലംപണയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്ന ആണ്ടിമണിയാണി (86) അന്തരിച്ചു. കല്യാണിയാണ് ഭാര്യ. മക്കള്‍: നളിനി (മംഗലാപുരം), രുഗ്മിണി, ബാലകൃഷ്ണന്‍, സുജാത, ഉമേശന്‍. മരുമക്കള്‍: സുധാകരന്‍ (മംഗലാപുരം), ചന്ദ്രശേഖരന്‍ മുള്ളേരിയ, മോഹിനി ഈശ്വരമംഗലം, രാഘവന്‍ ഇരിയണ്ണി.

Related Articles
Next Story
Share it