ആമു കടവത്ത്

മൊഗ്രാല്‍പുത്തൂര്‍: കോണ്‍ഗ്രസ് നേതാവ് മൊഗ്രാല്‍ പുത്തൂരിലെ ആമു കടവത്ത് (86) അന്തരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്, മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് പ്രസിഡണ്ട്, ജി.എച്ച്.എസ്.എസ് മൊഗ്രാല്‍പുത്തൂര്‍ പി.ടി.എ വൈസ് പ്രസിഡണ്ട്, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്‍സാറുല്‍ ഇസ്ലാം സംഘം വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. 1958 മുതല്‍ 1984 വരെ പ്രവാസിയായിരുന്നു. ഭാര്യ: സുഹറ സി.ടി. മക്കള്‍: നഹാറുദ്ദീന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്), നസ്‌റുദ്ദീന്‍, നയീമ, നാസ്മിയ. മരുമക്കള്‍: മറിയംബി, നബീല, അന്‍വര്‍ (ചെമനാട്). […]

മൊഗ്രാല്‍പുത്തൂര്‍: കോണ്‍ഗ്രസ് നേതാവ് മൊഗ്രാല്‍ പുത്തൂരിലെ ആമു കടവത്ത് (86) അന്തരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്, മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് പ്രസിഡണ്ട്, ജി.എച്ച്.എസ്.എസ് മൊഗ്രാല്‍പുത്തൂര്‍ പി.ടി.എ വൈസ് പ്രസിഡണ്ട്, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്‍സാറുല്‍ ഇസ്ലാം സംഘം വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. 1958 മുതല്‍ 1984 വരെ പ്രവാസിയായിരുന്നു. ഭാര്യ: സുഹറ സി.ടി. മക്കള്‍: നഹാറുദ്ദീന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്), നസ്‌റുദ്ദീന്‍, നയീമ, നാസ്മിയ. മരുമക്കള്‍: മറിയംബി, നബീല, അന്‍വര്‍ (ചെമനാട്). സഹോദരങ്ങള്‍: അബ്ദുല്ലകുഞ്ഞി, ഖദീജ, പരേതനായ കുഞ്ഞിമാഹിന്‍ കുട്ടി.
ഡി.വൈ.എസ്.പി സി.എ അബ്ദുല്‍റഹീം സഹോദരി പുത്രനാണ്.

Related Articles
Next Story
Share it