ആമു ഹാജി

നെല്ലിക്കട്ട: പൗര പ്രമുഖനും മീത്തല്‍ നെക്രാജെ അല്‍-അമീന്‍ നഗര്‍ ഫാറൂഖ് ജുമാമസ്ജിദ് രക്ഷാധികാരിയുമായ ആമു ഹാജി (96) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കള്‍: മൊയ്തീന്‍ കുഞ്ഞി, ബഷീര്‍, ബീഫാത്തിമ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, നഫീസ, മിസ്‌രിയ. സഹോദരങ്ങള്‍: അബ്ദുല്ല ഹാജി, പരേതരായ ബീഫാത്തിമ, ഉമ്മാലിയുമ്മ, ഖദീജ.

Related Articles
Next Story
Share it