ആമു ഹാജി

നെല്ലിക്കട്ട: പൗരപ്രമുഖനും പി.ഡബ്ല്യു.ഡി കരാറുകാരനുമായ ആമു ഹാജി പൈക്ക (82) അന്തരിച്ചു. നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ബീട്ടിയടുക്ക മസ്ജിദ് പ്രസിഡണ്ട്, വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, പൈക്കം ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യമാര്‍: പരേതയായ ആയിഷ, സൈനബ. മക്കള്‍: ഫാത്തിമ, മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍, ബദറുദ്ദീന്‍ (ഇരുവരും ദുബായ്), ശരീഫ് ബീട്ടിയടുക്ക (പി.ഡബ്ല്യു.ഡി കരാറുകാരന്‍, വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, പൈക്കം മണവാട്ടി മഖാം കമ്മിറ്റി ജനറല്‍ സെക്രട്ടറി), നസീമ, […]

നെല്ലിക്കട്ട: പൗരപ്രമുഖനും പി.ഡബ്ല്യു.ഡി കരാറുകാരനുമായ ആമു ഹാജി പൈക്ക (82) അന്തരിച്ചു. നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ബീട്ടിയടുക്ക മസ്ജിദ് പ്രസിഡണ്ട്, വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, പൈക്കം ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യമാര്‍: പരേതയായ ആയിഷ, സൈനബ. മക്കള്‍: ഫാത്തിമ, മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍, ബദറുദ്ദീന്‍ (ഇരുവരും ദുബായ്), ശരീഫ് ബീട്ടിയടുക്ക (പി.ഡബ്ല്യു.ഡി കരാറുകാരന്‍, വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, പൈക്കം മണവാട്ടി മഖാം കമ്മിറ്റി ജനറല്‍ സെക്രട്ടറി), നസീമ, ജാബിര്‍, ഷാജിര്‍, ജാസിര്‍. മരുമക്കള്‍: മുഹമ്മദാജി മാര്‍പ്പനടുക്ക, ബഷീര്‍ ബംബ്രാണി, നസീമ, ഫാത്തിമ, റസീന, മിസ്‌രിയ. സഹോദരങ്ങള്‍: മുഹമ്മദ് പൊഞ്ചൂര്‍മൂല, പക്രുഞ്ഞി, ബീരാന്‍ ചാത്തപ്പാടി, ഇബ്രാഹിം ചെടേക്കാല്‍, പരേതരായ അബ്ദുല്ലകുഞ്ഞി, അബ്ദുല്‍റഹ്‌മാന്‍, ഫാത്തിമ.

Related Articles
Next Story
Share it