ആമിനുമ്മ

സുള്ള്യ: ഗൂനഡ്ക പേരടക്ക അറന്തോട്ടെ പേരാജി അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ ആമിനുമ്മ (104) അന്തരിച്ചു. പൗരപ്രമുഖനായിരുന്ന പരേതനായ തെക്കില്‍ മുഹമ്മദ് ഹാജിയുടെ മകളാണ്. മക്കള്‍: പിഎ മുഹമ്മദ് കുഞ്ഞി പേരടക, അഹമ്മദ് കുഞ്ഞി, അഷ്‌റഫ് പേരടക, അബൂബക്കര്‍, ബീഫാത്തിമ, സുലൈഖ, ആയിഷ, ഉമൈബ, ഖദീജ, നസീഫ, സുബൈദ. സഹോദരങ്ങള്‍: ടി അബ്ദുല്ല തെക്കില്‍, പേരട്ക ഗൂനഡ്ക ഇബ്രാഹിം ഹാജി തെക്കില്‍, പേരട്ക ഗൂനഡ്ക ടിഎം അഹമ്മദ് കുഞ്ഞി തെക്കില്‍, പേരട്ക ടിഎം മൊയ്തീന്‍ കുങ്കി തെക്കില്‍, ചെര്‍ക്കള […]

സുള്ള്യ: ഗൂനഡ്ക പേരടക്ക അറന്തോട്ടെ പേരാജി അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ ആമിനുമ്മ (104) അന്തരിച്ചു. പൗരപ്രമുഖനായിരുന്ന പരേതനായ തെക്കില്‍ മുഹമ്മദ് ഹാജിയുടെ മകളാണ്.
മക്കള്‍: പിഎ മുഹമ്മദ് കുഞ്ഞി പേരടക, അഹമ്മദ് കുഞ്ഞി, അഷ്‌റഫ് പേരടക, അബൂബക്കര്‍, ബീഫാത്തിമ, സുലൈഖ, ആയിഷ, ഉമൈബ, ഖദീജ, നസീഫ, സുബൈദ. സഹോദരങ്ങള്‍: ടി അബ്ദുല്ല തെക്കില്‍, പേരട്ക ഗൂനഡ്ക ഇബ്രാഹിം ഹാജി തെക്കില്‍, പേരട്ക ഗൂനഡ്ക ടിഎം അഹമ്മദ് കുഞ്ഞി തെക്കില്‍, പേരട്ക ടിഎം മൊയ്തീന്‍ കുങ്കി തെക്കില്‍, ചെര്‍ക്കള ടിഎം ബാബ ഹാജി തെക്കില്‍, അറന്തോട് എം മൂസാന്‍ ഹാജി തെക്കില്‍ ഗൂണനാട്, നബീസ തെക്കില്‍, മറിയുമ്മ തെക്കില്‍, ബീഫാത്തിമ തെക്കില്‍, ഐഷ തെക്കില്‍, സൈബുന്നിസ തെക്കില്‍ (ബംഗളൂരു).
കര്‍ണാടക കെപിസിസി സെക്രട്ടറി ടിഎം ശഹീദിന്റെ പിതൃ സഹോദരിയാണ്.

Related Articles
Next Story
Share it