എ. സുഹറ

ബോവിക്കാനം: മുതലപ്പാറയിലെ അബ്ദുള്‍ റഹിമാന്റെ ഭാര്യ എ. സുഹറ (42) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. അബൂബക്കറിന്റെയും മറിയമ്മയുടെയും മകളാണ്. മക്കള്‍: അനസ്, ഹാരിസ്. സഹോദരങ്ങള്‍: മൈമുന, അഷ്റഫ്, അബ്ദുല്ല കുഞ്ഞി.

Related Articles
Next Story
Share it