എ.ആര്‍. റംലത്ത്

കാഞ്ഞങ്ങാട്: ലക്ഷ്മി നഗര്‍ തെരുവത്തില്‍ താമസിക്കുന്ന എ.ആര്‍. റംലത്ത് (54) അന്തരിച്ചു. ഉദുമയിലെ പരേതരായ സി. അബ്ദുള്‍ റസാക്ക് മാസ്റ്ററുടെയും ഐഷബിയുടെയും മകളാണ്. ഭര്‍ത്താവ്: അബ്ദുള്‍ ഖാദര്‍. മക്കള്‍: ഫൈറൂസ, ഫര്‍ഹാന്‍, ഫര്‍സിന്‍. മരുമക്കള്‍: നൂറുദ്ദീന്‍ (കൊളവയല്‍), ജമീല (കാഞ്ഞങ്ങാട്), അസ്മ, സുബൈദ (ഉദുമ), നബീസ (മൊഗ്രാല്‍), നാസിമുദ്ദീന്‍ (കാസറകോട്).

Related Articles
Next Story
Share it