എ.എന്‍ ഇബ്രാഹിം
നായന്മാര്‍മൂല: നായന്മാര്‍മൂലയിലെ പരേതരായ എന്‍.എ. അഹമദ് ഹാജിയുടെയും (ഉമ്പു ഹാജി) നബീസയുടെയും മകന്‍ ഇബ്രാഹിം എ.എന്‍ (56) അന്തരിച്ചു. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും പ്രവാസി ലീഗ് നേതാവുമായിരുന്നു. ഭാര്യ: റംല പള്ളിപ്പുഴ. മക്കള്‍: റഹീസ് (ദുബായ്), റുമൈസ, റമീസ്, ഫാത്തിമ. സഹോദരങ്ങള്‍: ഫാത്തിമ എ.എന്‍, അബ്ദുല്ല എ.എന്‍, സല്‍മ എ.എന്‍, അബ്ദുല്‍ റഹ്മാന്‍ എ.എന്‍, അബ്ദുല്‍ ഖാദര്‍ എ.എന്‍.