എ.എം മുഹമ്മദ് കുഞ്ഞി
ചെങ്കള: ചെങ്കളയിലെ പഴയകാല പ്രവാസിയും കരാറുകാരനുമായ എ.എം മുഹമ്മദ് കുഞ്ഞി അക്കരങ്കര (66) അന്തരിച്ചു. ചെങ്കളയിലെ പരേതനായ എരിയാല്‍ കുഞ്ഞാമുവിന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: നിഷാദ് ചെങ്കള (മുസ്ലിം യൂത്ത് ലീഗ് ചെങ്കള ശാഖ പ്രസിഡണ്ട്), ഇര്‍ഷാദ്, സെറില, സബിത. മരുമക്കള്‍: റാഫി, നിയാസ്, സജിന, ജുമൈന. സഹോദരങ്ങള്‍: റഫീഖ്, സിദ്ദീഖ്, സൗദ, അസ്മ, നഫീസ, നൂര്‍ജഹാന്‍, ഹസീന, പരേതനായ അഷറഫ്, കരീം കെ.സി.കെ, റിയാസ്, ജമീല.