എ.എം. സുലൈമാന്‍ ഹാജി

സീതാംഗോളി: സീതാംഗോളി ബദ്‌രിയ ജുമാ മസ്ജിദ് കമ്മിറ്റി ദീര്‍ഘകാലം പ്രസിഡണ്ടും അറഫ സോ മില്‍ ഉടമയുമായ എ.എം സുലൈമാന്‍ ഹാജി (72) അന്തരിച്ചു. സീതാംഗോളിയില്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് നടപ്പിലാക്കുന്നതിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മറിയമ്മ. മക്കള്‍: സുഹ്‌റ, താഹിറ, റസാഖ് ഹാജി, അലി എം.എസ്, സിദ്ദീഖ് എം. എസ്. മരുമക്കള്‍: യൂസുഫ്, ഉമ്മര്‍ ഹാജി, ഫസീല, നസ്രിയ, ഇര്‍ഫാന.

Related Articles
Next Story
Share it