എ.എച്ച് ആച്ചിബി

കാസര്‍കോട്: പഴയകാല മുസ്‌ലിം ലീഗ് നേതാവ് തളങ്കര പട്ടേല്‍ റോഡിലെ പരേതനായ കുന്നില്‍ ഷെയ്ക്കാലി അബ്ദുല്ലകുഞ്ഞിയുടെ ഭാര്യ എ. എച്ച് ആച്ചിബി (85) അന്തരിച്ചു. മക്കള്‍: ദൈനബി, ഉമ്പു പട്ടേല്‍, നസീമ, ഇഖ്ബാല്‍ പട്ടേല്‍, സിദ്ധീഖ് പട്ടേല്‍, റുബൈന. മരുമക്കള്‍: പരേതനായ പീടിയക്കാരന്‍ അബൂബക്കര്‍, ബഷരിയ, അബ്ദുല്‍ റഹ്മാന്‍ ആറങ്ങാടി, ബദറുന്നിസ, ഹസീന, ഇബ്രാഹിം മൊഗ്രാല്‍ പുത്തൂര്‍. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് മഹസൂം കെ.എ, എ.എച്ച് മഹമൂദ് ഹാജി, കെ.എ അബ്ദുല്‍ ഖാദര്‍ ഹാജി, ആയിഷാബി.

Related Articles
Next Story
Share it