എ. അച്യുതന്‍

ബദിയടുക്ക: കാടമനയിലെ എ. അച്യുതന്‍ (75)അന്തരിച്ചു. പരേതരായ കൊറഗന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: എ. രഞ്ജിനി, ആശ, ഉഷ, ഗീത, പരേതയായ ബേബി. മരുമക്കള്‍: ടി. രാധകൃഷ്ണന്‍ (അനുഗ്രഹ സ്റ്റോര്‍സ് മഞ്ചംകൊട്ടുങ്കാല്‍), സദാനന്ദന്‍, ഗോപാലന്‍, പരേതനായ നാരായണന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണി, ഗോപാലന്‍, ദാമോദരന്‍, നാരായണന്‍, കുമാരന്‍, രാഘവന്‍, ശ്രീധരന്‍.

Related Articles
Next Story
Share it