എ. നാരായണന്‍ മാസ്റ്റര്‍

കാഞ്ഞങ്ങാട്: പള്ളിക്കര തെക്കേകുന്നില്‍ രാജി നിവാസിലെ റിട്ട. പ്രഥമാധ്യാപകന്‍ എ. നാരായണന്‍ മാസ്റ്റര്‍ (94) അന്തരിച്ചു. പള്ളിക്കര ജി.ഡബ്ല്യു.എല്‍.പി സ്‌കൂളിലെ പ്രഥമാധ്യാപകനായാണ് വിരമിച്ചത്. പള്ളിക്കര ജി.എം.യു.പി. സ്‌കൂള്‍, കുണിയ ജി.എല്‍.പി സ്‌കൂള്‍, പാണത്തൂര്‍ ജി.യു.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എ. നാരായണി (റിട്ട. അധ്യാപിക). മക്കള്‍: രാജേശ്വരി (റിട്ട. പ്രഥമാധ്യാപിക), രാജേന്ദ്രപ്രസാദ് (മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, സി.എം.പി. ജില്ലാ കമ്മിറ്റി അംഗം), രാജീവനി (സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍, ത്വക് രോഗാസ്പത്രി ചേവായൂര്‍), രാജേഷ് […]

കാഞ്ഞങ്ങാട്: പള്ളിക്കര തെക്കേകുന്നില്‍ രാജി നിവാസിലെ റിട്ട. പ്രഥമാധ്യാപകന്‍ എ. നാരായണന്‍ മാസ്റ്റര്‍ (94) അന്തരിച്ചു. പള്ളിക്കര ജി.ഡബ്ല്യു.എല്‍.പി സ്‌കൂളിലെ പ്രഥമാധ്യാപകനായാണ് വിരമിച്ചത്. പള്ളിക്കര ജി.എം.യു.പി. സ്‌കൂള്‍, കുണിയ ജി.എല്‍.പി സ്‌കൂള്‍, പാണത്തൂര്‍ ജി.യു.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: എ. നാരായണി (റിട്ട. അധ്യാപിക). മക്കള്‍: രാജേശ്വരി (റിട്ട. പ്രഥമാധ്യാപിക), രാജേന്ദ്രപ്രസാദ് (മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, സി.എം.പി. ജില്ലാ കമ്മിറ്റി അംഗം), രാജീവനി (സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍, ത്വക് രോഗാസ്പത്രി ചേവായൂര്‍), രാജേഷ് കുമാര്‍, സൗദാമിനി (ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍, കുറ്റ്യാടി). മരുമക്കള്‍ : ടി. ഗോപാലന്‍ (റിട്ട. അസി. കമ്മീഷണര്‍), നിമ്മി (അധ്യാപിക പ്രീ-പ്രൈമറി, ജി.എം.യു.പി. സ്‌കൂള്‍ പള്ളിക്കര), ജയചന്ദ്രന്‍ (റേഡിയോളജിസ്റ്റ് കോഴിക്കോട്), ഉദയ, കെ.പി. തമ്പി (റിട്ട. വെറ്റിനറി ഫീല്‍ഡ് ഓഫീസര്‍).

Related Articles
Next Story
Share it