ബീഫാത്തിമ

കാസര്‍കോട്: തായലങ്ങാടി റെയില്‍വെഗേറ്റിന് സമീപം പരേതനായ മീനാര്‍ മാമുവിന്റെ ഭാര്യയും തളങ്കര ജദീദ് റോഡ് സ്വദേശിനിയുമായ ബീഫാത്തിമ(70) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മക്കള്‍: മുഹമ്മദ് ഹനീഫ് (സൗദി), അബ്ദുല്ല (കുവൈത്ത്), ഹംസ, അമീര്‍, കബീര്‍(ദുബായ്), മുഹമ്മദ് ആരിഫ്, ഷിഹാബുദ്ദീന്‍, ജുനൈദ്, നിഷാന. സഹോദരങ്ങള്‍: അബൂബക്കര്‍, സുഹ്‌റ, മറിയംബി, പരേതരായ അബ്ദുല്ല, അഹമ്മദ് കുഞ്ഞി, അബ്ദുല്‍ റസാഖ്, ഹമീദ്, സുലൈമാന്‍.

Related Articles
Next Story
Share it