മാധവചെട്ടിയാര്‍

പെര്‍ള: പെര്‍ളയിലെ മാധവചെട്ടിയാര്‍ (82) അന്തരിച്ചു. അയ്യപ്പഭജന മന്ദിരങ്ങളുടെയും തറവാട് ക്ഷേത്രങ്ങളുടെയും ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ എന്‍മകജെ പഞ്ചായത്ത് പോണ്ട് കീപ്പറായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ബാലകൃഷ്ണന്‍ (വ്യാപാരി, ഉത്തരദേശം ഏജന്റ് പെര്‍ള), ഉദയചെട്ടിയാര്‍ (ലാന്റ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍), ദേവകി, സത്യഭാമ, ഭവിത. മരുമക്കള്‍: ഗംഗാധര ബജകൂഡ്‌ലു, ജയരാജ് പയ്യന്നൂര്‍, വേണു അണങ്കൂര്‍, ശര്‍മ്മിള, ശ്രീജ. സഹോദരങ്ങള്‍: ഗോപാലചെട്ടിയാര്‍ (ആര്‍.എസ്.എസ് നിര്‍വാഹക് മംഗളൂരു), കല്യാണി, പാര്‍വ്വതി, വാസന്തി, ജയന്തി.

Related Articles
Next Story
Share it