മുഹമ്മദ് ഷാഫി
ചെങ്കള: ഇന്ദിരാനഗര്‍ ഹൗസിംഗ് കോളനിയിലെ സിറാജ് മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ്ഷാഫി എന്ന ഖത്തര്‍ ഷാഫി (72) അന്തരിച്ചു. 40 വര്‍ഷത്തിലേറെ ഖത്തറില്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചു നാളായി അസുഖം മൂലം വീട്ടില്‍ ആയിരുന്നു. ഭാര്യ: മുണ്ട്യത്തടുക്കയിലെ സൈനബ. മക്കള്‍: സിറാജ് (ദുബായ്), ഷഹനാസ് (ദുബായ്), ഷമീമ. മരുമക്കള്‍: ഷംസീന (ദുബായ്), ഷര്‍ഷാദ് (ദുബായ്), ഇല്ല്യാസ്. സഹോദരങ്ങള്‍: പരേതരായ ഫാത്തിമാബി, അബ്ദുല്‍ ഖാദര്‍.

ചെങ്കള: ഇന്ദിരാനഗര്‍ ഹൗസിംഗ് കോളനിയിലെ സിറാജ് മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ്ഷാഫി എന്ന ഖത്തര്‍ ഷാഫി (72) അന്തരിച്ചു. 40 വര്‍ഷത്തിലേറെ ഖത്തറില്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചു നാളായി അസുഖം മൂലം വീട്ടില്‍ ആയിരുന്നു.
ഭാര്യ: മുണ്ട്യത്തടുക്കയിലെ സൈനബ. മക്കള്‍: സിറാജ് (ദുബായ്), ഷഹനാസ് (ദുബായ്), ഷമീമ. മരുമക്കള്‍: ഷംസീന (ദുബായ്), ഷര്‍ഷാദ് (ദുബായ്), ഇല്ല്യാസ്. സഹോദരങ്ങള്‍: പരേതരായ ഫാത്തിമാബി, അബ്ദുല്‍ ഖാദര്‍.