കെ.വി. പത്മനാഭന്‍

പടന്നക്കാട്: പടന്നക്കാട് കാര്‍ഷിക കോളേജിന് മുന്‍വശത്തെ കെ.വി. പത്മനാഭന്‍ (74) അന്തരിച്ചു. ഭാര്യ: രമണി. മക്കള്‍: ദീപ, ദീപ്തി, ദിവ്യ. മരുമക്കള്‍: പ്രദീപ്, സജീവന്‍ (ഇരുവരും ബിസിനസ് ബാംഗ്ലൂര്‍), ജിജു (പ്രൊഡക്ഷന്‍ മാനേജര്‍ മാണ്ഡ്യ). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ലീല, തുളസി, സുമതി, സാവിത്രി, പരേതരായ ശാരദ, ഗംഗാധരന്‍, കുഞ്ഞിക്കണ്ണന്‍, പ്രഭാകരന്‍, ആനന്ദന്‍.

Related Articles
Next Story
Share it