കെ. കൊട്ടന്‍

പാലക്കുന്ന്: പള്ളം രാധാകൃഷ്ണ നിവാസില്‍ കെ.കൊട്ടന്‍ (77) അന്തരിച്ചു. പ്രദേശത്തെ ആദ്യകാല വാഹന ഉടമയായ ഇദ്ദേഹം കാറുകാരന്‍ കൊട്ടന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പരേതരായ കപ്പണക്കാല്‍ അലാമിയുടെയും വള്ളിയോട്ട് ചിരുതയുടെയും മകനാണ്. ഭാര്യ: പദ്മാവതി. മക്കള്‍: രാധാകൃഷ്ണന്‍ (മുന്‍ പ്രവാസി), വിജയലക്ഷ്മി, ഉമാവതി, ഹരിഹരന്‍ (ഗള്‍ഫ്), പരേതനായ കൃഷ്ണപ്രസാദ്. മരുമക്കള്‍: നിഷ (കാസര്‍കോട്), നാരായണന്‍ (കരിമ്പാലക്കാല്‍), പവിത്രന്‍ (തൈക്കടപ്പുറം), ദീപ്തി (കാസര്‍കോട്). സഹോദരങ്ങള്‍: വെള്ളച്ചി, ഭക്തവത്സലന്‍, പരേതരായ പൊക്കന്‍, അപ്പകുഞ്ഞി, കുഞ്ഞമ്മ, ശ്രീധരന്‍.

പാലക്കുന്ന്: പള്ളം രാധാകൃഷ്ണ നിവാസില്‍ കെ.കൊട്ടന്‍ (77) അന്തരിച്ചു. പ്രദേശത്തെ ആദ്യകാല വാഹന ഉടമയായ ഇദ്ദേഹം കാറുകാരന്‍ കൊട്ടന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പരേതരായ കപ്പണക്കാല്‍ അലാമിയുടെയും വള്ളിയോട്ട് ചിരുതയുടെയും മകനാണ്.
ഭാര്യ: പദ്മാവതി. മക്കള്‍: രാധാകൃഷ്ണന്‍ (മുന്‍ പ്രവാസി), വിജയലക്ഷ്മി, ഉമാവതി, ഹരിഹരന്‍ (ഗള്‍ഫ്), പരേതനായ കൃഷ്ണപ്രസാദ്. മരുമക്കള്‍: നിഷ (കാസര്‍കോട്), നാരായണന്‍ (കരിമ്പാലക്കാല്‍), പവിത്രന്‍ (തൈക്കടപ്പുറം), ദീപ്തി (കാസര്‍കോട്). സഹോദരങ്ങള്‍: വെള്ളച്ചി, ഭക്തവത്സലന്‍, പരേതരായ പൊക്കന്‍, അപ്പകുഞ്ഞി, കുഞ്ഞമ്മ, ശ്രീധരന്‍.

Related Articles
Next Story
Share it