ഖദീജ ഹജ്ജുമ്മ

കാസര്‍കോട്: പുലിക്കുന്നിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ കൊറക്കോട് ബിലാല്‍ നഗറിലെ ഖദീജ ഹജ്ജുമ്മ(77)അന്തരിച്ചു. മക്കള്‍: അബ്ദുല്‍റഹ്‌മാന്‍(ദുബായ്), ഉമ്മര്‍ (ദുബായ്), മറിയംബി, നിഷ, ഫൗസിയ, സുഹ്‌റാബി. മരുമക്കള്‍: ഖദീജ, നിഷ, അബൂബക്കര്‍ തുരുത്തി, മുഹമ്മദ് ചെങ്കള, മുഹമ്മദ് മൊഗ്രാല്‍പുത്തൂര്‍, അബൂബക്കര്‍ പാണലം. സഹോദരങ്ങള്‍: പി.എം. അബ്ദുല്‍റഹ്‌മാന്‍ (ഐഡിയല്‍ പ്രസ്), പരേതനായ പി.എം. മൊയ്തീന്‍ മാസ്റ്റര്‍, പി.എം.അബ്ദുല്‍ ഹമീദ്, ലൈല, ബീഫാത്തിമ.

Related Articles
Next Story
Share it