അബ്ദുല്‍ ഖാദര്‍ ഹാജി

അഡൂര്‍: അഡൂര്‍ കുയിത്തലിലെ പൗരപ്രമുഖന്‍ അബ്ദുല്‍ ഖാദര്‍ ഹാജി (74) അന്തരിച്ചു. സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കുയിത്തല്‍ ജുമാമസ്ജിദില്‍ ഖത്തീബായും പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിരുന്നു. എസ്.വൈ.എസ് ദേലംപാടി പഞ്ചായത്ത് മുന്‍പ്രസിഡണ്ട്, എസ്.വൈ.എസ് മേഖലാ കൗണ്‍സിലര്‍, കാമില പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ഷകന്‍ കൂടിയാണ്. ഭാര്യമാര്‍: നഫീസ, സുഹ്്‌റ. മക്കള്‍: ജാബിര്‍, സഹീദ്, സവാദ്, റംല, ആരിഫ, ആയിഷ, അഫ്‌സ. മരുമക്കള്‍: അബ്ദുല്‍ഖാദര്‍, കരിം, ഹമീദ്, റഹ്്മാന്‍ഹനീഫ്. സഹോദരങ്ങള്‍: മറിയമ്മ, അബ്ദുല്‍ റഹ്്മാന്‍, അബ്ദുല്ല, ഖദീജ.

Related Articles
Next Story
Share it