അക്ബര്‍ അലി

എരുതുംകടവ്: ചെങ്കള മണ്ഡലം കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡണ്ട് ബാരിക്കാട്ടെ അക്ബര്‍ അലി (73) അന്തരിച്ചു. ഏറെക്കാലം കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗമായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: മുഹമ്മദ്, ഹമീദ്, അബ്ദുല്‍ ഖാദര്‍, മൊയ്തു, നഫീസ, ഉമ്മാലിമ്മ, താഹിറ, ഖദീജ, ബുഷ്‌റ. മരുമക്കള്‍: അബ്ബാസ്, അബ്ദുല്‍റഹ്മാന്‍, സിദ്ദീഖ്, ഹാരിസ്, റാഷിദ്, സാജിദ, സുമയ്യ, ഫായിസ. സഹോദരങ്ങള്‍: ഖാലിദ്, ആയിഷ, റുഖിയ, പരേതരായ സുബൈര്‍, മൂസ.

എരുതുംകടവ്: ചെങ്കള മണ്ഡലം കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡണ്ട് ബാരിക്കാട്ടെ അക്ബര്‍ അലി (73) അന്തരിച്ചു. ഏറെക്കാലം കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗമായിരുന്നു.
ഭാര്യ: സുലൈഖ. മക്കള്‍: മുഹമ്മദ്, ഹമീദ്, അബ്ദുല്‍ ഖാദര്‍, മൊയ്തു, നഫീസ, ഉമ്മാലിമ്മ, താഹിറ, ഖദീജ, ബുഷ്‌റ. മരുമക്കള്‍: അബ്ബാസ്, അബ്ദുല്‍റഹ്മാന്‍, സിദ്ദീഖ്, ഹാരിസ്, റാഷിദ്, സാജിദ, സുമയ്യ, ഫായിസ. സഹോദരങ്ങള്‍: ഖാലിദ്, ആയിഷ, റുഖിയ, പരേതരായ സുബൈര്‍, മൂസ.

Related Articles
Next Story
Share it