നാരായണന്‍

പാക്കം: താനത്തിങ്കാല്‍ നാരായണന്‍ (70) അന്തരിച്ചു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ദീര്‍ലകാലം പ്രവര്‍ത്തിച്ചിരുന്നു. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. പ്രമുഖ പൂരക്കളി കളിക്കാരനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: അനുരാജ്, മുരളികൃഷ്ണ, ജയറാം, ശശികല. മരുമക്കള്‍: ജിഷ, പ്രജീഷ, അമിത, ദാമോദരന്‍. സഹോദരങ്ങള്‍: മാധവി, രുദ്രാണി പരേതരായ പക്കീരന്‍, ചെമ്മരന്‍, കുഞ്ഞിക്കണ്ണന്‍, കുമാരന്‍, ശ്രീധരന്‍, കണ്ണന്‍.

Related Articles
Next Story
Share it