ബീഫാത്തിമ ഹജ്ജുമ്മ

ഉദുമ: പുതിയ നിരത്തിലെ ആദ്യകാല പലചരക്ക് വ്യാപാരി ഇച്ചിലിങ്കാല്‍ പള്ളിക്ക് സമീപത്തെ പരേതനായ കൊക്കാല്‍ അബ്ബാസ് ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (86) അന്തരിച്ചു. മക്കള്‍: ആയിഷാബി, സുഹറ, പരേതയായ ദൈനബി പുതിയ കണ്ടം, ഇ.കെ അബ്ദുല്‍ ലത്തീഫ്, ഇ.കെ. അബ്ദുല്ല (ഇലക്ട്രീഷ്യന്‍), ഇ.കെ. മുഹമ്മദ്കുഞ്ഞി (റിട്ട. സുപ്രണ്ട്, ഡി.ഇ.ഒ. ഓഫീസ് കാസര്‍കോട്), ഇ.കെ. അബ്ദുല്‍ഖാദര്‍. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി, ഹുസന്‍ മുക്രി, നസിയാബി, ബീവി, സഫിയത്ത് ബീവി, പരേതരായ ഹമീദ് പുതിയകണ്ടം, ആലിക്കുഞ്ഞി എരോല്‍. സഹോദരങ്ങള്‍: യു.കെ. […]

ഉദുമ: പുതിയ നിരത്തിലെ ആദ്യകാല പലചരക്ക് വ്യാപാരി ഇച്ചിലിങ്കാല്‍ പള്ളിക്ക് സമീപത്തെ പരേതനായ കൊക്കാല്‍ അബ്ബാസ് ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (86) അന്തരിച്ചു.
മക്കള്‍: ആയിഷാബി, സുഹറ, പരേതയായ ദൈനബി പുതിയ കണ്ടം, ഇ.കെ അബ്ദുല്‍ ലത്തീഫ്, ഇ.കെ. അബ്ദുല്ല (ഇലക്ട്രീഷ്യന്‍), ഇ.കെ. മുഹമ്മദ്കുഞ്ഞി (റിട്ട. സുപ്രണ്ട്, ഡി.ഇ.ഒ. ഓഫീസ് കാസര്‍കോട്), ഇ.കെ. അബ്ദുല്‍ഖാദര്‍. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി, ഹുസന്‍ മുക്രി, നസിയാബി, ബീവി, സഫിയത്ത് ബീവി, പരേതരായ ഹമീദ് പുതിയകണ്ടം, ആലിക്കുഞ്ഞി എരോല്‍. സഹോദരങ്ങള്‍: യു.കെ. മാഹിന്‍, പരേതരായ യു.കെ. അബ്ദുല്ല ഉമരി, യു.കെ. അസീസ്, ഉമ്മാബി പള്ളിക്കര.

Related Articles
Next Story
Share it