മുഹമ്മദ് കുഞ്ഞി

നെല്ലിക്കുന്ന് ചുക്കാന്‍ അബ്ദുല്ലയുടെ മകനും മുംബൈ വോഗ് ടൈ ഉടമയുമായ മുഹമ്മദ് കുഞ്ഞി (67) മരണപ്പെട്ടു. ഭാര്യ ആയിഷ. മക്കള്‍: റിഷാദ്, റിയാസ്, റസാന. മരുമക്കള്‍: മൈമൂന, സുനൈന, ഷറഫുദ്ദീന്‍. സഹോദരങ്ങള്‍: ഫാത്വിമാബി, സഫിയ, ജമീല, റംല, സുബൈദ, അബ്ദുല്‍ റഹ് മാന്‍ (മിഡില്‍ സ്റ്റമ്പ്), പരേതരായ സല്‍മ, സൈനബ.

നെല്ലിക്കുന്ന് ചുക്കാന്‍ അബ്ദുല്ലയുടെ മകനും മുംബൈ വോഗ് ടൈ ഉടമയുമായ മുഹമ്മദ് കുഞ്ഞി (67) മരണപ്പെട്ടു. ഭാര്യ ആയിഷ. മക്കള്‍: റിഷാദ്, റിയാസ്, റസാന. മരുമക്കള്‍: മൈമൂന, സുനൈന, ഷറഫുദ്ദീന്‍.

സഹോദരങ്ങള്‍: ഫാത്വിമാബി, സഫിയ, ജമീല, റംല, സുബൈദ, അബ്ദുല്‍ റഹ് മാന്‍ (മിഡില്‍ സ്റ്റമ്പ്), പരേതരായ സല്‍മ, സൈനബ.

Related Articles
Next Story
Share it