നൂമ്പില്‍പുഴ വാട്‌സ് ആപ്പ് കൂട്ടായ്മ സോവനീര്‍ പ്രകാശനവും ആദരിക്കല്‍ ചടങ്ങും നടത്തി

ചെമനാട്: നൂമ്പില്‍ പുഴ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ സോവനീര്‍ പ്രകാശനവും അധ്യാപകരെ ആദരിക്കലും കര്‍ഷകരെ ആദരിക്കലും നൂമ്പില്‍ പുഴ തീരത്ത് നടത്തി. താജുദ്ദീന്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. മുഹ്യുദ്ദീന്‍ ജമാഅത്ത് പ്രസിഡണ്ട് ഖത്തര്‍ അബ്ദുല്ല ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. അബൂബക്കര്‍ മുസ്ല്യാര്‍, ആലിക്കുട്ടി മാഷ്, കരീം മാഷ്, ഷാഫി ടി.കെ, ഹംസ ടി.എ, ഹമീദ് ഉസ്താദ്, ഷാഫി മാഷ്, കെ. നാരായണന്‍, എച്ച്. വേലായുധന്‍ സംസാരിച്ചു. അബ്ദുല്ല പി. കെ സ്വാഗതവും സലാം പി.കെ.സി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it