ഗവ.കോളേജില്‍ ശലഭോദ്യാനം തീര്‍ത്ത് എന്‍.എസ്.എസും ലയണ്‍സ് ക്ലബ്ബും
കാസര്‍കോട്: ഗവ.കോളേജില്‍ ശലഭോദ്യാനം തീര്‍ത്ത് എന്‍.എസ്.എസും വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും കാര്‍ബണ്‍ ന്യൂട്രല്‍ പരിപാടിക്ക് ആക്കം കൂട്ടി വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും ഗവ.കോളേജ് എന്‍.എസ്.എസും. ഹൈവെ വികസനത്തോടൊപ്പം വെട്ടി മാറ്റപ്പെടുന്ന മരങ്ങള്‍ക്ക് ബദലായി മരത്തൈകളും പൂച്ചെടികളും വെച്ച് പിടിപ്പിക്കുന്ന പരിപാടിക്ക് തുടക്കമായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ.ആസിഫ് ഇഖ്ബാല്‍, വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പ്രൊഫ. വി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ലയണ്‍സ് 318 ഇയുടെ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.പി. സുധീര്‍ നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ […]

കാസര്‍കോട്: ഗവ.കോളേജില്‍ ശലഭോദ്യാനം തീര്‍ത്ത് എന്‍.എസ്.എസും വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും കാര്‍ബണ്‍ ന്യൂട്രല്‍ പരിപാടിക്ക് ആക്കം കൂട്ടി വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും ഗവ.കോളേജ് എന്‍.എസ്.എസും. ഹൈവെ വികസനത്തോടൊപ്പം വെട്ടി മാറ്റപ്പെടുന്ന മരങ്ങള്‍ക്ക് ബദലായി മരത്തൈകളും പൂച്ചെടികളും വെച്ച് പിടിപ്പിക്കുന്ന പരിപാടിക്ക് തുടക്കമായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ.ആസിഫ് ഇഖ്ബാല്‍, വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പ്രൊഫ. വി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ലയണ്‍സ് 318 ഇയുടെ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.പി. സുധീര്‍ നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.എ.എന്‍. മനോഹരന്‍, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ടി.കെ. വിജയകുമാര്‍, അഡ്വ.കെ. വിനോദ് കുമാര്‍, കെ. സുകുമാരന്‍ നായര്‍, അഡ്വ.കെ. സുധീര്‍ നമ്പ്യാര്‍, പ്രൊഫ. കെ. ശ്രീമതി ഗോപിനാഥ്, എന്‍.എസ്.എസ് സെക്രട്ടറി എ. വൈശാഖ്, ബി. പ്രസാദ്, വി. വൈഷ്ണവി, എ. പ്രഭാകരന്‍ നായര്‍, പി.കെ. പ്രസീത, കെ.എ. കുഞ്ഞികൃഷ്ണന്‍, ടൈറ്റസ് തോമസ്, രവിഗുപ്ത, കെ. അനന്തന്‍, എഞ്ചിനീയര്‍ സജി മാത്യു, കെ. ബാലകൃഷ്ണന്‍ പ്രസംഗിച്ചു.